INDIA

gopi
INDIA

ഒടുവിൽ സമ്മതിച്ചു? ഇ–20 ഇന്ധനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം സർക്കാർ വിലയിരുത്തിയിട്ടില്ലെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിഷേധങ്ങൾക്കിടെ മറുപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

Man
INDIA

'ജോലി പോയി, വീട്ടിലെത്തണം, പണമില്ല'; ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയെ ചേർത്ത് പിടിച്ച് ടിടിഇ

ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയാത്രക്കാരനെ ശാസിക്കാതെ ചേർത്ത് പിടിച്ച ടിടിഇയുടെ കരുതൽ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഈ നിമിഷത്തിന് കൈയടിച്ച് നെറ്റിസൺസ്. ❤️🚆

girl
INDIA

'നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാൻ ആയില്ലല്ലോ'; നീറ്റിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി

നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുത്തു. സംഭവസ്ഥലത്ത് നിന്ന് ഹൃദയഭേദക ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

parlimant
INDIA

വിദ്യാർഥികൾക്കെതിരായ നടപടി; മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം, സഭ നിർത്തിവച്ചു

പാർലമെന്റ് മാർച്ചിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം; ഇരുസഭകളും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവച്ചു. സുപ്രീംകോടതിയും പൊലീസ് നടപടിയെ വിമർശിച്ചു.

neet
INDIA

'ഇന്ത്യൻ യുവത അഭിമാനം, പ്രതീക്ഷ'; എസ്‌എഫ്‌ഐ പരിപാടിയിൽ പങ്കെടുത്ത് ഗ്രേറ്റ ട്യുൻബെർഗ്

"നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പോരാട്ടം നമ്മുടേതും"; ലണ്ടനിൽ എസ്‌എഫ്‌ഐ വേദിയിൽ ഗ്രേറ്റ ട്യുൻബെർഗ്.

Hand
INDIA

ബലാത്സംഗ പരാതി നൽകി; ജയിലിലായ പ്രതിയെ വിവാഹം കഴിക്കണമെന്ന് അതിജീവിത, ഒടുവിൽ ട്വിസ്റ്റ്

ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവാവിനെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത; പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ ശുചീകരണ ലായനി കുടിച്ച് ആത്മഹത്യാശ്രമം.

sir
INDIA

കമല ഇന്റർനാഷണൽ വിട്ടോ? 'കര്‍ത്തയുടെ മൊഴി നിങ്ങളുടെ സൃഷ്ടി' എന്ന് പിണറായി!

"എങ്ങനെയെങ്കിലും എന്നിലേക്കെത്തിക്കാനാണ് എല്ലാവരും നോക്കുന്നത്; എന്നോട് അത്രമാത്രം താൽപര്യമാണല്ലോ എല്ലാവർക്കും... എന്തെല്ലാം നമ്മൾ കണ്ടിരിക്കുന്നു!" — പിണറായി വിജയൻ

Girl
INDIA

'ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം'; 'എന്റെ മക്കളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹം' എന്ന് ജ്യോതിക

"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; "എന്റെ മക്കളെ നിങ്ങളെപ്പോലെ വളർത്തണം" എന്ന് ജ്യോതിക, സിജെപി സമരത്തിന് പിന്തുണ.

girl
INDIA

പോലീസ് വാൻ തടയുന്ന പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ; പിന്നാലെ പോസ്റ്റ് നീക്കി, വിമർശനം ശക്തം

വൈറൽ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച നവ്യ; പോസ്റ്റ് നീക്കിയതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം.

sir
INDIA

സി.എം.ആർ.എൽ‍-എക്സാലോജിക് കേസ്; വീണയെയും പിണറായി വിജയനെയും കുരുക്കി കർത്തയുടെ മൊഴി

വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് ₹2.78 കോടി കൈപ്പറ്റിയെന്നും, സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് ₹50 ലക്ഷം വായ്പ നേടിയെന്നുമാണ് ഇ.ഡി.യുടെ കേസ്.

man
INDIA

അഭിജിത് ദീപ്കേയ്ക്ക് ടൈഫോയിഡ്; 'ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ സമരം തുടരും'

രാജ്യത്തുടനീളം സമാധാനപരമായാണ് 'പാറ്റകൾ' സമരം നടത്തുന്നത്; ഇതുവരെയുള്ള പ്രക്ഷോഭത്തിന്റെ വിജയത്തിന് കാരണം അവരാണെന്ന് അഭിജിത് ദീപ്കേ.

don
INDIA

'26 ദിവസം പട്ടിണി കിടന്നു, ഇനിയും എന്ത് തെളിയിക്കണം?' വികാരാധീനനായി സോനം വാങ്ചുക്

26 ദിവസത്തെ നിരാഹാരത്തിന് ശേഷം വിമർശനങ്ങൾക്ക് മറുപടിയുമായി സോനം വാങ്ചുക്; ആത്മാർഥത തെളിയിക്കാൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതികരണം.

Police
INDIA

മെട്രോയിൽ നിന്ന് ഇറങ്ങിയവരെയും ക്രിമിനൽ പട്ടികയിൽ; ഡൽഹി പൊലീസിനെതിരെ പ്രതിഷേധം

മെട്രോ യാത്രക്കാരെയും വെറുതെ വിടാതെ ഡൽഹി പൊലീസ്; ഫേഷ്യൽ റെക്കഗ്നിഷൻ എഐ ക്യാമറ ഉപയോഗിച്ച് പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞ് ക്രിമിനൽ പട്ടികയിൽ ചേർക്കുന്നുവെന്ന ആരോപണം.

Neet
INDIA

വിദ്യാർഥി പ്രക്ഷോഭം: കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചർച്ച; സിജെപിയുമായി കേന്ദ്രത്തിന്റെ സമവായനീക്കം

സി.ജെ.പിയുമായി കേന്ദ്രത്തിന്റെ ചർച്ച പൂർത്തിയായി; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്, മന്ത്രിയുടെ രാജിയിൽ തീരുമാനം നാളെ.

Passport
INDIA

സിജെപി പ്രതിഷേധക്കാർക്ക് പാസ്‌പോർട്ട് റദ്ദാക്കിയോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

യുവാക്കളുടെ ഭാവിയും ക്ഷേമവും സർക്കാരിന്റെ മുൻഗണന; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോദി.

Police
INDIA

സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് പൊലീസ് അതിക്രമമെന്ന് ആരോപണം

മുംബൈയിലെ സിജെപി പ്രതിഷേധത്തിനിടെ സിവിൽ വസ്ത്രത്തിലുള്ള പൊലീസുദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം.

INDIA

കേന്ദ്രം സമവായനീക്കത്തിൽ; സിജെപിയുമായി നഡ്ഡയുടെ നിർണായക ചർച്ച!

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, സമവായ ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഡൽഹിയിൽ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ സി.ജെ.പി.യുമായി ഇന്ന് നിർണായക ചർച്ച നടക്കും.